യോഗി ദിലീപ് ചിന്നജിയുടെ അതീന്ദ്രിയ ശക്തിയിലൂടെ
നിങ്ങളുടെ ഏതു പ്രശ്നങ്ങൾക്കും പരിഹാരം അതീന്ദ്രിയ ശക്തിയിലൂടെ
“വായുവും ആകാശവും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. വാസയോഗ്യമായ സ്ഥലങ്ങളിൽ ഭൂരിഭാഗത്തിലും ഗൃഹനിർമ്മാണം നടത്തികഴിഞ്ഞു. ജനപെരുപ്പം കാരണം അധമ ഭൂമിയിലേക്ക് കൂടി ഗൃഹനിർമ്മാണവും വാസവും ആരംഭിച്ചിരിക്കുന്നു. അതോടു കൂടി ദു:ഖങ്ങളും ദുരിതങ്ങളും വർദ്ധിച്ചു വരുന്നു. വാസയോഗ്യമായ ഭൂമിയിൽ ഗൃഹനിർമ്മാണം നടത്തുകയും വസിക്കുന്ന ഭൂമിയുടെ ദോഷങ്ങൾ കണ്ടെത്തി പരിഹരിക്കുകയും ചെയ്യുന്നതോടെ ദു:ഖവും ദുരിതവും മാറി ഐശ്വര്യവും സമൃദ്ധിയും തിരികെയെത്തും.
– യോഗി ദിലീപ് ചിന്നജി
ഞങ്ങളുടെ പ്രധാന സേവനങ്ങൾ
പുതിയ വീട് നിർമ്മാണത്തിനുള്ള കൺസൾട്ടിംഗുകൾ
പുതിയ വീട് നിർമ്മിക്കാനുള്ള ഭൂമിയുടെ തരം മനസ്സിലാക്കി നെഗറ്റീവ് എനർജിയുണ്ടാക്കുന്ന വസ്തുക്കൾ നീക്കം ചെയ്ത് ഐശ്വര്യവും സമൃദ്ധിയും തരുന്ന ഗൃഹനിർമ്മാണം സാധ്യമാക്കുന്നു.
വീടിന്റെയും സ്ഥലത്തിന്റെയും വാസ്തു ദോഷ പരിഹാരം
ദു:ഖങ്ങൾക്കും ദുരിതങ്ങൾക്കും കാരണമാകുന്ന വീടീന്റെ വാസ്തു ദോഷങ്ങളും വാസഭൂമിയുടെ ദോഷങ്ങളും അതീന്ദ്രിയ ശക്തിയാൽ പരിഹരിക്കുന്നു.
ബിസ്സിനസ്സ് കൺസൾട്ടിംഗുകൾ
പുതിയ ബിസ്സിനസ്സ് സ്ഥാപനങ്ങളുടെ നിർമ്മാണത്തിനും സാമ്പത്തികബുദ്ധിമുട്ടനുഭവിക്കുന്ന സ്ഥാപനങ്ങളുടെ വിജയത്തിനും അതീന്ദ്രിയശക്തിയാലുള്ള പരിഹാരം.
വിദ്യാർത്ഥികൾക്കുള്ള കൺസൾട്ടിംഗുകൾ
വിദ്യാർത്ഥികളുടെ ജന്മലക്ഷ്യങ്ങളും കർമ്മലക്ഷ്യങ്ങളും മുൻകൂട്ടി കണ്ടു കൊണ്ട് ഉന്നത വിജയത്തിനുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും.
ദമ്പതികൾക്കുള്ള കൺസൾട്ടിംഗുകൾ
വിവാഹപൊരുത്തക്കേടുകൾ, കുട്ടികളുടെ വൈകല്യങ്ങൾ, ദാമ്പത്യപരാജയം എന്നിവയ്ക്കുള്ള ശാശ്വത പരിഹാരങ്ങൾ.
മദ്യാസക്തി, മയക്കുമരുന്ന്, ആത്മഹത്യാ പ്രവണത എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
മദ്യവും മയക്കുമരുന്നും നമ്മളെ കീഴ്‌പ്പെടുത്തുമ്പോൾ അതിൽ നിന്നും ഒരു മോചനമാർഗ്ഗം. ആത്മഹത്യാപ്രവണതയുടെ മൂല കാരണം കണ്ടെത്തിയുള്ള പരിഹാരം.
മാറാരോഗങ്ങൾ, ഓട്ടിസം എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
മാറാരോഗങ്ങളാൽ ദുരിതം അനുഭവിക്കുന്നവർക്കും ഓട്ടിസം പോലുള്ള അവസ്ഥ നേരിടുന്നവരിലും അതിനുള്ള യഥാർത്ഥ കാരണം കണ്ടെത്തിയുള്ള പരിഹാരങ്ങൾ.
ജോലി, വിവാഹം, കുട്ടികൾ എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
വിവാഹതടസ്സം, ജോലി തടസ്സം, പുത്രലബ്ദി എന്നിവയ്ക്കുള്ള പരിഹാര നിർദ്ദേശങ്ങൾ.
തറവാട്, ക്ഷേത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
തറവാട് പൂർവ്വിക ആരാധന, കുലദൈവ ദോഷം, ഗുരുശാപം, സ്ത്രീശാപം എന്നിവയിൽ നിന്നുമുള്ള ദോഷ പരിഹാരങ്ങൾ.
അനുഭവസാക്ഷ്യങ്ങൾ
എന്റെ എല്ലാ പ്രശ്നങ്ങളുടേയും മൂലകാരണങ്ങൾ കണ്ടെത്തി തന്നതിന്... കൃതയമായ പരിഹാര നിർദ്ദേശങ്ങൾക്ക്... ഇപ്പോഴും തന്നുകൊണ്ടിരിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് നന്ദി.
ദേവപ്രശ്നങ്ങളെ കുറിച്ചും, പൂർവ്വികാചാരങ്ങൾ കണ്ടെത്തുന്നതിനും തറവാട് സംബന്ധമായുള്ള ഏതു പ്രശ്നങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിനുള്ള അൽഭുത കഴിവുകൾ.
നമ്മുടെ ഏത് പ്രശ്നങ്ങൾക്കും വിഷമങ്ങൾക്കും നിമിഷ നേരം കൊണ്ടുള്ള പരിഹാര നിർദ്ദേശങ്ങൾ. ഈ കൺസൾട്ടിംഗ് നമുക്ക് ഏത് സമയത്തും ഉപകാരപ്പെടും.