വീടിന്റെയും സ്ഥലത്തിന്റെയും വാസ്തു ദോഷ പരിഹാരം
- വീട് നിൽക്കുന്ന സ്ഥലത്തിന്റെ ദോഷങ്ങൾ നമ്മുടെ ഉയർച്ചയ്ക്കും ഐശ്വര്യത്തിനും തടസ്സം വരുത്തുന്ന വീടിന്റെ നിർമ്മാണത്തിൽ വന്ന അപാകതകൾ എന്നിവ കണ്ടുപിടിച്ച് പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
- വീടിന്റെ അടിയിൽ പെട്ടുപോയിട്ടുള്ള നെഗറ്റീവ് എനർജിയുണ്ടാക്കുന്ന വസ്തുക്കൾ കണ്ടെത്തി അവ നീക്കം ചെയ്ത് വീട് ശുദ്ധീകരിക്കുന്നു.
- വീടിന്റെ വാസ്തു ദോഷ പരിഹാരാർത്ഥമുള്ള ഭൂമിപൂജ, പഞ്ചശിരസ്സ് സ്ഥാപനം, വാസ്തു പൂജ, വാസ്തു ബലി തുടങ്ങിയവ നടത്തി വാസ്തു ദോഷം പരിഹരിക്കുന്നു.
- വീട്ടിലെ താമസക്കാരുടെ ഓരോ ആളുകൾക്കും കൺസൾട്ടിംഗ് നടത്തി അവരുടെ ദോഷ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.