മദ്യാസക്തി, മയക്കുമരുന്ന്, ആത്മഹത്യാ പ്രവണത എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
- മദ്യത്തിനും മയക്കുമരുന്നുകൾക്കും അടിമപ്പെട്ടു പോയവർക്ക് അതിന്റെ മൂല കാരണം കണ്ടെത്തി അതിൽ നിന്നും മോചനത്തിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
- ആത്മഹത്യ പ്രവണതയുള്ള ആളുകൾക്ക് അതിൽ നിന്നുമുള്ള മോചനത്തിന് വാസ്തുദോഷപരമായോ, ജനനസമയ സംബന്ധമായോ, തറവാട് ദോഷ സംബന്ധമായോ ഉള്ള കാരണങ്ങൾ കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
- വിഷാദരോഗത്തിന് അടിപ്പെട്ടുപോയവർക്ക് അതിന്റെ യഥാർത്ഥ കാരണം കണ്ടെത്തി പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
- അകാരണഭയത്തിൽ നിന്നും പൂർണ്ണമായും മോചനത്തിനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു.