ബിസ്സിനസ്സ് കൺസൾട്ടിംഗുകൾ
- ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുമ്പോൾ അത് ആരംഭിക്കുന്ന ആൾ, സ്ഥലം, ബിൽഡിംഗ്, അതിലെ പാർട്ട്ണർമാർ എന്നിവയെ കൃത്യമായി വിശകലനം ചെയ്ത് ബിസിനസ്സ് പൂർണ്ണവിജയത്തിലെത്തിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
- നിലവിൽ ബിസിനസ്സ് ചെയ്യുന്നവർക്ക് നഷ്ടത്തിൽ നിന്നും കരകയറി ബിസിനസ്സ് വൻ വിജയമാക്കുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും പരിഹാരങ്ങളും നൽകുന്നു.
- ഒരു വ്യക്തിക്ക് വിജയിക്കാൻ സാധ്യതയുള്ള ബിസിനസ്സ് മേഖല ഏതെന്ന് ജനനസ്ഥലവും കർമ്മഫലവും നോക്കി കൃത്യമായി വെളിപെടുത്തുന്നു.
- ബിസിനസ്സ് സംബന്ധമായ മൂലധനം, ലോണുകൾ എന്നിവ സ്വരൂപിക്കുന്നതിനും അതിന് ഭാവിയിൽ വന്നേക്കാവുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.