തറവാട്, ക്ഷേത്രങ്ങൾ, പുരാവസ്തുക്കൾ എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
- തറവാട് സംബന്ധമായ വിഷയങ്ങൾ കൊണ്ടും ആചാര അനുഷ്ഠാനങ്ങൾ മുടങ്ങിപ്പോയതും കാരണം ദുരിതങ്ങൾ അനുഭവിക്കുന്നവർക്ക് അത് കണ്ടുപിടിക്കുന്നതിനും ദുരിതങ്ങളിൽ നിന്നും രക്ഷനേടുന്നതിനുമുള്ള പരിഹാരങ്ങളും നിർദ്ദേശങ്ങളും നൽകുന്നു.
- നിരന്തരമായ പ്രശ്ന ചിന്തകൾ നടത്തിയിട്ടും കണ്ടെത്താൻ കഴിയാത്ത ക്ഷേത്രങ്ങളുടെ പ്രശ്നങ്ങളും ക്ഷേത്ര ചൈതന്യങ്ങളും കൃത്യമായി വെളിപ്പെടുത്തി കൊടുക്കുന്നു.
- പുരാവസ്തുക്കൾ, നശിച്ചുപോയ നാഗക്കോട്ടകൾ, ക്ഷേത്ര അവശിഷ്ഠങ്ങൾ എന്നിവ കൃത്യമായി അടയാളപ്പെടുത്തികൊടുക്കുന്നു.
- വാസ്തു ശാസ്ത്രപ്രകാരമുള്ള വീടുകൾ ക്ഷേത്രങ്ങൾ എന്നിവയ്ക്കുള്ള പ്ലാനുകൾ, നിർമ്മാണങ്ങൾ എന്നിവ നടത്തികൊടുക്കുന്നു.