മാറാരോഗങ്ങൾ, ഓട്ടിസം എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
- മാറാരോഗങ്ങളാൽ ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് അതിൽ നിന്നും മോചനം ലഭിക്കുന്നതിന് അത് പിടിപെടാനുണ്ടായ കൃത്യമായ കാരണം കണ്ടുപിടിച്ച് പരിഹാരം നിർദ്ദേശിക്കുന്നു.
- ഓട്ടിസം പിടിപെട്ടിട്ടുള്ള കുട്ടികൾക്ക് ചെറുപ്രായത്തിൽതന്നെ അതിന്റെ കാരണം കണ്ടുപിടിച്ച് ആവശ്യമായ പരിഹാരങ്ങൾ ചെയ്യുന്നതിലൂടെ ഭൂരിഭാഗം ആളുകളേയും സാധാ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും പ്രവർത്തനങ്ങളും നടത്തികൊടുക്കുന്നു.
- നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളെ മുൻകൂട്ടി കണ്ട് അതിൽ നിന്നും രക്ഷ നേടുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
- അപമൃത്യുവിൽ നിന്നും രക്ഷനേടുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.