Atheendriya Vaastu Consultancy
+91 0000 00 00 00
booking@atheendriyavaastu.com
Home
About Us
Our Services
Contact Us
X
ജോലി, വിവാഹം, കുട്ടികൾ എന്നിവക്കുള്ള കൺസൾട്ടിംഗുകൾ
എത്ര പഠിച്ചിട്ടും ശ്രമിച്ചിട്ടും ആഗ്രഹിച്ച ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളേയും കാലതാമസ്സങ്ങളേയും പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു.
കാരണങ്ങളേതുമില്ലാതെ വിവാഹം മുടങ്ങുക, തടസ്സം നേരിടുക, എന്നിവയ്ക്കുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
വിവാഹശേഷം കുട്ടികൾ ജനിക്കതിരിക്കുക, അബോർഷൻ സംഭവിക്കുക തുടങ്ങിയവയ്ക്കുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നു.
കുട്ടികൾ വൈകല്യത്തോടെ ജനിക്കുന്നതിനുള്ള സാധ്യതകൾ മുൻകൂട്ടികണ്ട് അത് പരിഹരിക്കുന്നതിനുള്ള പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
നിങ്ങളുടെ പ്രശ്ന പരിഹാരങ്ങൾക്കായി ഞങ്ങളെ ബന്ധപ്പെടൂ
Δ
Open chat
1
💬 Need help?
Scan the code
WhatsApp
Hello 👋
Can we help you?