പുതിയ വീട് നിർമ്മാണത്തിനുള്ള കൺസൾട്ടിംഗുകൾ
- പുതിയ വീട് നിർമ്മിക്കുന്ന സ്ഥലത്തിന്റെ ഗുണദോഷങ്ങൾ മനസ്സിലാക്കി അവിടുത്തെ താമസത്തിലൂടെ ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനാവശ്യമായ പരിഹാരങ്ങളും നിർദ്ദേശങ്ങളും തരുന്നു.
- ഭൂമിക്കടിയിൽ നെഗറ്റീവ് എനർജിയുണ്ടാക്കുന്ന അസ്ഥി, ലോഹങ്ങൾ മറ്റു വസ്തുക്കൾ മുതലായവ കണ്ടുപിടിച്ച് നീക്കം ചെയ്ത് ഭൂമി ശുദ്ധീകരിക്കുന്നു.
- ആവശ്യമെങ്കിൽ നിങ്ങളിഷ്ടപ്പെടുന്ന വീടിന്റെ പ്ലാൻ ഞങ്ങളുടെ വാസ്തു വിദഗ്ദർ പരിശോധിച്ച് വാസ്തു കണക്കുകളിലേക്ക് മാറ്റിയെടുക്കുന്നു. ഈ പ്ലാൻ പ്രകാരം നിർമ്മാണ ഭൂമിയിലെ നെഗറ്റീവ് പാസിംഗുകൾ ഉണ്ടെങ്കിൽ ഒഴിവാക്കി വീടിന്റെയും കിണറിന്റേയും സ്ഥാന നിർണ്ണയം നടത്തുന്നു.
- വീടിന്റെ പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തികരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.